Right 1'ഈ കണ്ണട ആരും എടുക്കരുത്; ഇതിന്റെ ഉടമസ്ഥന്‍ എടുത്തോളും'; നോട്ട് ബുക്കില്‍ നിന്ന് ചിന്തിയെടുത്ത പേപ്പറില്‍ ആദിയും പാച്ചുവും ശങ്കുവും എഴുതിയ കുറിപ്പ് വൈറല്‍; സത്യസന്ധതയും പരസ്പരസഹകരണവും കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് മന്ത്രി വി ശിവന്കുട്ടിസ്വന്തം ലേഖകൻ23 Sept 2025 4:32 PM IST